Posted On
date_range Updated On
date_range തുടർച്ചയായ രണ്ടാംദിനവും കുതിച്ച് സ്വർണവില; രണ്ട് ദിവസംകൊണ്ട് 1240 രൂപയുടെ വർധനവ്
കോഴിക്കോട്: തുടർച്ചയായ രണ്ടാംദിനവും സ്വർണവിലയിൽ വർധനവ്. ഇന്ന് 640 രൂപ വർധിച്ച് 72,800 രൂപയാണ് പവൻ വില. ഇന്നലെ 72,160 രൂപയായിരുന്നു. ഗ്രാമിന് 80 രൂപ വർധിച്ച് 9100 രൂപയായി.
തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് പിന്നാലെയാണ് തുടർച്ചയായ രണ്ട് ദിവസം സ്വർണവില ഉയരുന്നത്. ഇന്നലെ 600 രൂപ വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് 1240 രൂപയാണ് വർധിച്ചത്.
ജൂണിലെ സ്വർണവില
ജൂൺ 1- 71,360
ജൂൺ 2- 72,480
ജൂൺ 3- 72,640
ജൂൺ 4- 72,720
ജൂൺ 5- 73,040
ജൂൺ 6- 73,040
ജൂൺ 7- 71,840
ജൂൺ 8- 71,840
ജൂൺ 9- 71,640
ജൂൺ 10- 71,560
ജൂൺ 11- 72,160
ജൂൺ 12- 72,800
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.