മാറ്റമില്ലാതെ സ്വർണ വില

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ് പവന് 1,09,680 രൂപയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയുമെത്തിയിരുന്നു. അതേ വിലയിൽ തുടരുകയാണ് ഇന്നും.

യു.എസ് ഡോളർ ശക്തമായതും യു.എസ് ട്രഷറി യീൽഡ് നിലവാരം ഉയർന്ന് തന്നെ തുടരുന്നതുമാണ് സ്വർണ വിലയിൽ തിരിച്ചടിയാകുന്നത്. യു.എസ് റസർവിന്‍റെ പലിശ നയങ്ങൾ, ട്രഷറി യീൽഡ്, ഡോളർ നിരക്ക് എന്നിവയൊക്കെ സ്വർണ വിലയെ വരും ദിവസങ്ങളിൽ സ്വാധീനിക്കും. ഇവക്ക് പുറമെ പശ്ചിമേഷ്യൻ സംഘർഷങ്ങളും ക്രൂഡ് ഓയിൽ വിലയും മറ്റ് രണ്ട് സുപ്രധാന ഘടകങ്ങളാണ്.

കേരളത്തിൽ ജനുവരി 29നാണ് ഈ വർഷത്തെ ഏറ്റവു ഉയർന്ന സ്വർണ വില രേഖപ്പെടുത്തിയത്. പവന് 1,31,160 രൂപയായിരുന്നു ഇത്.

ഒക്ടോബറിലെ സ്വർണവില (പവനിൽ)

01: 1,09,440

02: 1,10,200

03: 1,09,400

04: 1,09,400

05: 1,09,400

06: 1,09,280

07: 1,09,680

സെപ്റ്റംബറിലെ സ്വർണവില (പവനിൽ):

01: 1,15,080 (Morning)

01: 1,13,720 (After noon)

02: 1,11,480

03: 1,13,920

04: 1,14,880

05: 1,13,520

06: 1,13,520

07: 1,13,040

08: 1,13,920

09: 1,13,160

10: 1,14,040

11: 1,12,120

Tags:    
News Summary - gold rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.