എട്ട്‌ ദിവസത്തിന് ശേഷം സ്വർണവിലയിൽ വർധനവ്

കൊച്ചി: സംസ്ഥനത്ത്‌ സ്വർണ വില വർധിച്ചു. തുടർച്ചയായി എട്ട്‌ ദിവസം പവന്‌ വില കുറഞ്ഞ ശേഷമാണ്‌ ഇന്ന്‌ 240 രൂപയുടെ വർധനവുമായി 38,240ൽ വിപണനം പുനരാരംഭിച്ചത്‌.

ആഭരണ കേന്ദ്രങ്ങളിൽ ഒരു ഗ്രാം സ്വർണത്തിന്‌ 30 രൂപ വർധിച്ച്‌ 4780 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ്‌ ഔൺസിന്‌ 1951 ഡോളറാണ്‌.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT