സ്വർണം പിന്നെയും താഴേക്ക്: പവന് 800 രൂപ കുറഞ്ഞു

കൊച്ചി: സ്വർണ വിപണിയിൽ വീണ്ടും ചാഞ്ചാട്ടം. ഇന്ന് ഗ്രാമിന് നൂറ് രൂപ കുറഞ്ഞ് 13,675 രൂപയായി. പവന് 800 രൂപ കുറഞ്ഞ് 1,09,400 രൂപയുമായി. ഇന്നലെ രാവിലെ ഗ്രാമിന് 95 രൂപ കൂടി 13,775 രൂപയും പവന് 760 രൂപ കൂടി 1,10,200 രൂപയുമായിരുന്നു.

ഈ വർഷത്തെ സ്വർണത്തിന്‍റെ ഏറ്റവും ഉയർന്ന വില 1,31,160 ആണ്. ജനുവരിയിലായിരുന്നു ഇത്. താരതമ്യം ചെയ്യുമ്പോൾ 21,760 രൂപയുടെ കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഡോളറിന്‍റെ മൂല്യം, യു.എസ് ട്രഷറി ബോണ്ട് യീൽഡ്, പണപ്പെരുപ്പം ഒപ്പം യു.എസിലെ തൊഴിൽ കണക്കുകൾ ദുർബലമായതുും സ്വർണ വിലയിലെ സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് ഏകദേശം 4,140 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.  

ഒക്ടോബറിലെ സ്വർണവില (പവനിൽ)

01: 1,09,440

02: 1,10,200

സെപ്റ്റംബറിലെ സ്വർണവില (പവനിൽ):

01: 1,15,080 (Morning)

01: 1,13,720 (After noon)

02: 1,11,480

03: 1,13,920

04: 1,14,880

05: 1,13,520

06: 1,13,520

07: 1,13,040

08: 1,13,920

09: 1,13,160

10: 1,14,040

11: 1,12,120

12: 1,14,040

13: 1,13,240

14: 1,13,000

15: 1,12,320

16: 1,12,520

17: 1,12,080

18: 1,13,240

19: 1,14,280

20: 1,14,280

21: 1,14,160 (Morning)

21: 1,13,360 (After noon)

22: 1,13,480 (Morning)

22: 1,12,440 (After noon)

23: 1,13,080

24: 1,11,960

25: 1,12,080

26: 1,11,960

28: 1,10,120

28: 1,09,320

29: 1,09,120

30: 1,09,680

Tags:    
News Summary - gold rate today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.