ദോഹ: ഖത്തറിലെ മാർക്ക് ആൻറ് സേവ് ഹൈപ്പർമാർക്കറ്റിൽ ഈദ് കൗണ്ട് ഡൗൺ പ്രൊമോഷന് തുടക്കമായി. ബലിപെരുന്നാളിന് മുമ്പായി ജൂൺ ഒന്ന് മുതൽ നാല് വരെ തീയതികളിലായാണ് വിലക്കുറവിൻെറ വമ്പൻ മേളയുമായി ‘ഈദ് കൗണ്ട് ഡൗൺ പ്രമോഷൻ’ സംഘടിപ്പിക്കുന്നത്. സൂപ്പർ മാർക്കറ്റിലേയും ഡിപാർട്ട്‌മെൻ്റ് സ്റ്റോറിലേയും എല്ലാ സെക്ഷനുകളും ചേർത്തു കൊണ്ടാണ് ഈ ഓഫർ തയാറാക്കിയത്.
കൂടാതെ പെരുന്നാൾ ആഘോഷത്തിനായുള്ള വിപുലമായ സ്‌പെഷൽ ഗാർമെൻ്റ്‌സ് കലക്ഷൻസിനുള്ള ഓഫറുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഗാർമെൻ്റ്‌സ് ആൻറ് ഫുട്‌വെയർ സെക്‌ഷനുകളിൽ നിന്ന് 150 ഖത്തർ റിയാലിന് ഷോപ്പിങ് നടത്തുന്നവർക്ക് 50 ഖത്തർ റിയാൽ വൗച്ചർ സൗജന്യമായി ലഭിക്കും.
ഈ ഓഫർ ജൂൺ 22 വരെ നീണ്ടു നിൽക്കും. പ്രമോഷനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്ക് സന്ദർശിക്കുക.
www.madhyamam.com/h-library/marknsaveqtreidcollections.pdf
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.