സ്വർണവിലയിൽ മാറ്റമില്ല; പവന് 21,600 രൂപ

കൊച്ചി: സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. പവന് 21,600 രൂപയും ഗ്രാമിന് 2,700 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നവംബർ 30നാണ് പവൻ വില 21,920ൽ നിന്ന് 320 രൂപ കുറഞ്ഞ് 21,600 രൂപയിലേക്ക് എത്തിയത്.

രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1.92 ഡോളർ കൂടി 1,177.02 ഡോളറിലെത്തി.

 

Tags:    
News Summary - today gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.