വ്യാപാരികൾക്ക്​ ലാഭം കൊയ്യാൻ ഒാഫർ പാണ്ട

കോഴിക്കോട്​: ഒാൺലൈൻ വ്യാപാര​ത്തി​​െൻറ പുതുസാധ്യതകൾ സാധാരണ വ്യാപാരികളിലേക്കും എത്തിക്കാൻ ഒാഫർ പാണ്ട. വ്യാ പാരിയും ഉപഭോക്​താവും തമ്മിലുള്ള വിടവ്​ നികത്തുകയാണ്​ ഒാഫർ പാണ്ടയുടെ ലക്ഷ്യം. ഇതിനായി കമ്പനിയുടെ വെബ്​, ​മൊബൈൽ ആപ്ലിക്കേഷനുകൾ കമ്പനി സി.ഇ.ഒ അനീസ്​, വി.പി ഒാഫ്​ പ്രൊഡക്​ട്​ ഫ്രൽബിൻ റഹ്​മാൻ എന്നിവരുടെ സാന്നിധ്യത്തിൽ വ്യവസായ മന്ത്രി ഇ.പി ജയരാജൻ തിരുവനന്തപുരത്ത്​ വെച്ച്​ പുറത്തിറക്കി.

ഒമ്​നി ചാനൽ കച്ചവടത്തി​​െൻറ പുതിയ സാധ്യതകൾ ഉപയോഗിക്കുന്ന ഒാഫർ പാണ്ട എ.​െഎ, ഹൈപ്പർ ലോക്കൽ എന്നീ സാ​േങ്കതിക വിദ്യകൾ ഉപയോഗിച്ച്​ ഉപഭോക്​താവിലേക്ക്​ അപ്ലിക്കേഷൻ വഴി ഒാഫറുകളും സേവനങ്ങളും എത്തിക്കുന്നു.

വ്യാപാരികൾക്ക്​ ഒാഫർ പാണ്ടയിൽ രജിസ്​റ്റർ ചെയ്യുന്നതിനായി
ഫോൺ: 9567273718, 9995333718
വെബ്​സൈറ്റ്​:http://www.offerpanda.in, info@offerpanda.in

Tags:    
News Summary - Offer panda ingruation-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.