ആദായ നികുതി റി​േട്ടൺ ആഗസ്​റ്റ്​ 31 വരെ സമർപ്പിക്കാം

ന്യൂ​ഡ​ൽ​ഹി: 2018-19 വ​ർ​ഷ​ത്തെ ആ​ദാ​യ നി​കു​തി റി​േ​ട്ട​ൺ (​െഎ.​ടി.​ആ​ർ) സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31ൽ​നി​ന്ന്​ ആ​ഗ​സ്​​റ്റ്​ 31 വ​രെ നീ​ട്ടി. ധ​ന​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ർ​ഡാ​ണ്​ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

ഒാ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കേ​ണ്ട​തി​ല്ലാ​ത്ത വ​രു​മാ​ന​മു​ള്ള​വ​രാ​ണ്​ റി​േ​ട്ട​ൺ ഫ​യ​ൽ ചെ​യ്യേ​ണ്ട​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം വ​രെ റി​േ​ട്ട​ൺ വൈ​കി​യാ​ൽ പി​ഴ ഇൗ​ടാ​ക്കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, 2018-19 വ​ർ​ഷ​ത്തെ റി​േ​ട്ട​ൺ സ​മ​ർ​പ്പ​ണം വൈ​കി​യാ​ൽ 10,000 രൂ​പ വ​രെ പി​ഴ ന​ൽ​ക​ണം.

ആ​ദാ​യ നി​കു​തി നി​യ​മ​ത്തി​ൽ പു​തു​താ​യി കൂ​ട്ടി​ച്ചേ​ർ​ത്ത 234 എ​ഫ്​ വ​കു​പ്പ്​ പ്ര​കാ​ര​മാ​ണ്​ പി​ഴ ഇൗ​ടാ​ക്കു​ന്ന​ത്. 139 (1) വ​കു​പ്പി​ലാ​ണ്​ ഒാ​രോ വി​ഭാ​ഗ​ത്തി​നു​മു​ള്ള പി​ഴ വ്യ​ക്​​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​കെ വ​രു​മാ​നം അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ​യു​ള്ള​വ​ർ​ക്ക്​  പി​ഴ 1000 രൂ​പ​യി​ൽ കൂ​ടി​ല്ല.

Tags:    
News Summary - income tax return last date august 31- business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.