Posted On
date_range Updated On
date_range ജി.എസ്.ടി വരവിൽ നേരിയ വർധന
ന്യൂഡൽഹി: രണ്ടുമാസത്തെ ഇടിവിനുശേഷം ചരക്കു സേവന നികുതി (ജി.എസ്.ടി) സമാഹരണത്തിൽ നേരിയ വർധന. 2017 ഡിസംബറിൽ ജി.എസ്.ടിയായി സർക്കാറിന് 86,703 കോടിയാണ് ലഭിച്ചത്. സെപ്റ്റംബറിൽ ഇത് 92,150 കോടിയായിരുന്നു. എന്നാൽ, ഒക്ടോബറിൽ 83,000 കോടിയും നവംബറിൽ 80,808 കോടിയുമാണ് ചരക്കുസേവന നികുതിയായി കിട്ടിയതെന്ന് ധനമന്ത്രാലയം അറിയിച്ചു.
ജനുവരി 24വരെ ഒരുകോടി നികുതിദായകർ ജി.എസ്.ടിയിൽ രജിസ്റ്റർചെയ്തിട്ടുണ്ട്. ഡിസംബർവരെ 56.30 ലക്ഷം റിേട്ടൺ ഫയൽചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.