Posted On
date_range Updated On
date_range ജി.എസ്.ടി കൗൺസിൽ ഇന്ന്; നികുതിഭാരം കുറഞ്ഞേക്കും
ന്യൂഡൽഹി: നിരവധി ഉൽപന്നങ്ങളുടെ നികുതിനിരക്ക് 18 ശതമാനത്തിലേക്ക് താഴ്ത്തുമെന ്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനിടയിൽ കേന്ദ്ര-സംസ്ഥാന ധനമന്ത ്രിമാർ ഉൾപ്പെട്ട ചരക്കു സേവന നികുതി (ജി.എസ്.ടി) കൗൺസിൽ ശനിയാഴ്ച നടക്കും.
നികുതി കുറക്കുന്നതു വഴിയുള്ള വരുമാനനഷ്ടം കേന്ദ്രം നികത്തിക്കൊടുക്കണമെന്ന ചില സംസ്ഥാനങ്ങളുടെ ആവശ്യം തീരുമാനമെടുക്കുന്നതിൽ നിർണായകമാവും. അതേസമയം, ജി.എസ്.ടി കൗൺസിലിനെ അവമതിക്കുന്നവിധം മുൻകൂട്ടി പ്രഖ്യാപനങ്ങൾ നടത്തുന്ന മോദിയുടെ രീതിക്കെതിരെ പശ്ചിമ ബംഗാൾ ധനമന്ത്രി അമിത് മിത്ര രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.