സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സ്വർണ വിലയിൽ വീണ്ടും ഇടിവ്​. ​െവള്ളിയാഴ്​ച പവന് 160 രൂപ കുറഞ്ഞ് 21,840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,730 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
നവംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ്​ സ്വർണവില എത്തിയിരിക്കുന്നത്​.

വ്യാഴാഴ്ച പവന് 320 രൂപയുടെ കുറവുണ്ടായിരുന്നു. 15 ദിവസംകൊണ്ട് 1,480 രൂപയാണ് സ്വര്‍ണത്തിന് നഷ്ടമായത്. 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് വിൽപനയിൽ വന്‍ ഇടിവുണ്ടായതാണ് സ്വര്‍ണവിലയെ ബാധിച്ചത്.

 

News Summary - gold rate lower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.