സ്വർണത്തിന്​ നേരിയ ഇടിവ്​; ഗ്രാമിന്​ 10 രൂപ കുറഞ്ഞു

കൊച്ചി: കഴിഞ്ഞ ദിവസം സർവകാല റെക്കോഡിട്ട സ്വർണവിലയിൽ ഇന്ന്​ നേരിയ ഇടിവ്​. ഗ്രാമിന്​ 10 രൂപയാണ്​ കുറഞ്ഞത്​. ഇതോടെ ഗ്രാമിന്​ 4565 രൂപയും പവന്​ 36,520 രൂപയുമായി. 

വ്യാഴാഴ്​ച ഗ്രാമിന് 35 രൂപ വർധിച്ച്​ 4575 രൂപയും പവന്​ 280 രൂപ വർധിച്ച്​ 36,600 രൂപയുമായിരുന്നു.

Tags:    
News Summary - gold price updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.