സ്വർണവില വിലയിൽ ഇന്നും വർധന; പവന് 38600 രൂപ

കൊച്ചി: റെക്കോർഡുകൾ തിരുത്തി മുന്നേറിക്കൊണ്ടിരിക്കുന്ന സ്വർണ വിലയിൽ ഇന്നും വർധന. പവന് 480 രൂപ വർധിച്ച് സ്വർണ വില 38,600 രൂപയായി. ഒരു ഗ്രാമിന് 60 രൂപ വർധിച്ച് 4825 രൂപയായി. പത്ത് ദിവസം കൊണ്ട് പവന് രണ്ടായിരത്തോളം രൂപയാണ് വർധിച്ചത്. സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിലും വൻവർധനയാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ 1942 ഡോളറാണ് ഇന്നത്തെ വില.

Tags:    
News Summary - gold price check

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.