(പ്രതീകാത്മക ചിത്രം)

സ്വർണ വില കുതിക്കുന്നു; പവന് 41,280 രൂപ

കോഴിക്കോട്: സ്വർണ വിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ച് 5,160 രൂപയായി. പവന് 240 രൂപ വർധിച്ച് 41,280 രൂപയായി.

യു.എസ് സമ്പദ്‍വ്യവസ്ഥയെ സംബന്ധിക്കുന്ന ചില നിർണായക വിവരങ്ങൾ പുറത്തു വരാനിരിക്കെ നിക്ഷേപകർ കരുതലെടുക്കുന്നതാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

Tags:    
News Summary - todays gold rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.