ഇനി തൊഴിലിനായി പഠിക്കാം! ജെ.സി.ബി/ഹിറ്റാച്ചി, ക്രെയ്ൻ, ഫോർക് ലിഫ്റ്റ് ഓപ്പറേറ്റിങ് & മെക്കാനിക്കൽ കോഴ്സ് പഠനവസരമൊരുക്കി ഹൈഡ്രോടെക് കോളേജ്

സ്വദേശത്തും വിദേശത്തും ഏറെ അവസരങ്ങളും ജോലിസാധ്യതയുമുള്ളതും നിർമാണ മേഖലയുടെ അവിഭാജ്യഘടകവുമായ JCB/HITACHI, CRANE, FORKLIFT എന്നിവയുടെ ഓപ്പറേറ്റിങ് & മെക്കാനിക്കൽ കോഴ്സുകൾ പഠിക്കാൻ തൃശൂർ ജില്ലയിലെ പെരുമ്പിലാവിലുള്ള ഹൈഡ്രോടെക് കോളേജ് അവസരമൊരുക്കുന്നു.

കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസും പഠനസമയത്ത് താമസവും ഹൈഡ്രോടെകിൽ സൗജന്യമായിരിക്കും. സിമുലേറ്ററുള്ള ഡ്രൈവിംഗ് സ്കൂൾ സൗകര്യം, പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്ന സ്വന്തം പ്രാക്ടിക്കൽ യാർഡ് , പരിചയ സമ്പന്നരായ ട്രെയ്‌നർമാർ, സ്വദേശത്തും വിദേശത്തും അനേകം തൊഴിൽ അവസരങ്ങൾ നൽകൽ എന്നിവ ഹൈഡ്രോടെക് കോളേജിന്‍റെ മാത്രം സവിശേഷതകളാണ്.

പ്രാഥമിക വിദ്യാഭ്യാസം മാത്രം അടിസ്ഥാന യോഗ്യതയുള്ളതും നല്ല വരുമാനവും മികച്ച ജീവിത നിലവാരവും കണ്ടെത്താനുതകുന്നതുമായ ഈ കോഴ്സുകൾക്ക് അഡ്മിഷനായി ഇപ്പോൾ തന്നെ അപേക്ഷിക്കാം.

http://bit.ly/hydrotech_college

HYDROTECH

College of Heavy Hydraulic Equipment.

Perumpilavu, (Near Kunnamkulam) 680519 Thrissur-Dt.

📞 : 9544111567 / 9544114550

🌐 https://hydrotechcollege.com


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.