കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 35,000ത്തിലേക്ക് താഴ്ന്നു. പവന് 400 രൂപയുടേയും ഗ്രാമിന് 50 രൂപയുടെയും കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 4,375 രൂപയും പവന് 35,000 രൂപയുമായി. കഴിഞ്ഞ നാലു വ്യാപാര ദിനങ്ങളിലായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇന്നു കുറഞ്ഞത്.
ഫെബ്രുവരി അ്്ചിന് 35,000ത്തിലെത്തിയ സ്വർണവില പിന്നീട് 800 രൂപയോളം ഉയർന്നിരുന്നു. 35,400 ആയിരുന്നു ചൊവ്വാഴ്ചത്തെ വില. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.