സ്വ​ര്‍​ണം പവന് 120 രൂപ വ​ര്‍​ധി​ച്ചു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,565 രൂ​പ​യും പ​വ​ന് 36,520 രൂ​പ​യു​ം രേഖപ്പെടുത്തി.

തി​ങ്ക​ളാ​ഴ്ച മാ​റ്റ​മി​ല്ലാ​തെ വി​ല തു​ട​രു​ക​യാ​യി​രു​ന്ന സ്വർണവിലയാണ് ഇന്ന് നേരിയ തോതിൽ വർധിച്ചത്. ശ​നി​യാ​ഴ്ച പ​വ​ന് 400 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യ ശേ​ഷ​മാ​ണ് ഇ​ന്നത്തെ വില വർധന. 

Tags:    
News Summary - Gold price rose by Rs 120 per sovereign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.