സ്വർണത്തിന് 80 രൂപ കൂടി

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 80 രൂപ കൂടി 38,160 രൂപയാണ് ഇന്ന് പവന്‍റെ വില. 4770 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസമായി 38,080 രൂപയിൽ തുടർന്ന സ്വർണവിലയാണ് ഇന്ന് കൂടിയത്.

അതേസമയം, ദേശീയ വിപണിയില്‍ സ്വര്‍ണവില താഴ്ന്നു. എം.സി.എക്‌സില്‍ 10 ഗ്രാം തനിത്തങ്കത്തിന്‍റെ വില 51,637 നിലവാരത്തിലെത്തി.


Latest Video:

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.