സ്വർണത്തിന് വിലകൂടി; പവന് 38,080 രൂപ

കൊച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ലയിൽ മുന്നേറ്റം. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4760 രൂ​പ​യും പ​വ​ന് 38080 രൂ​പ​യു​മാ​യി. ഇ​ന്ന​ലെ ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു.

ഡോളർ ദുർബലമായതും അമേരിക്കൻ സമ്പദ് വ്യവസ്ഥ സംബന്ധിച്ച ആശങ്കകളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ആഗോളതലത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിച്ചാണ് ഇന്ത്യൻ വിപണിയിലും പ്രകടമായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.