സ്വർണവില 38,000 കടന്നു

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു. പവന് 240 രൂപ കൂടി 38,160 രൂപയാണ് ഇന്നത്തെ സ്വർണവില. 4770 രൂപയാണ് ഗ്രാമിന്‍റെ വില.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായി സ്വർണത്തിന് വിലവര്‍ധിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്‍റെ വില 11 ഡോളര്‍ വര്‍ധിച്ച് 1,968.30 നിലവാരത്തിലെത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.