തുടർച്ചയായ നാലാം ദിവസവും വിലയിടിഞ്ഞ് സ്വർണം

കൊ​ച്ചി: സ്വ​ർ​ണ​വി​ല വീ​ണ്ടും ഇടിഞ്ഞു. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സവുംം സ്വർണവില കൂപ്പുകുത്തി. പ​വ​ന് 480 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വർണത്തിന്‍റെ വില 35,400 രൂ​പ​യാ​യി. ഗ്രാ​മി​ന് 60 രൂ​പ താ​ഴ്ന്ന് 4,425 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

​സ്വർണവില രണ്ടാ​ഴ്ച​യ്ക്കി​ടെ 1580 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 400 രൂ​പ​യു​ടെ ഇ​ടി​വുണ്ടായി. 

Tags:    
News Summary - Gold price fell for the fourth day in a row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.