സ്വർണവില പവന് ഒറ്റയടിക്ക് 560 രൂപ കുറഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് ചൊവാഴ്ച സ്വര്‍ണവില പവന് ഒറ്റയടിക്ക് 560 രൂപകുറഞ്ഞു. പവന് 37,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 70 രൂപകുറഞ്ഞ് 4,700 രൂപയായിട്ടുണ്ട്.

സ്വർണവില കുറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് അടുത്ത ദിവസങ്ങളിൽ മുന്നേറ്റം കാണാനായത്. സ്വർണവില പതുക്കെ വർധിച്ചുവരുന്നതിനിടെയാണ് ഒറ്റയടിക്ക് 560 രൂപ കുറഞ്ഞത്.

ആഗോള വിപണിയില്‍ ഔണ്‍സിന് 1,918.20 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 


Latest Video:

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.