സ്വർണവില പവന് 240 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് സ്വര്‍ണ വില 38,480 രൂപയായി. ഗ്രാം വില 30 രൂപ താഴ്ന്ന് 4810 ആയി.

ശ​നി​യാ​ഴ്ച പ​വ​ന് 160 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വു​ണ്ടാ​യ​ത്. മാസത്തിന്റെ തുടക്കത്തില്‍ 37,360 രൂപയായിരുന്ന സ്വര്‍ണ വില പിന്നീടുള്ള ദിവസങ്ങളില്‍ കുതിച്ചുകയറുകയായിരുന്നു.

ഈ മാസം ഒന്‍പതിന് വില 40,560 രൂപ വരെയെത്തി. സമീപ ദിവസങ്ങളിലെ റെക്കോര്‍ഡ് ആണ് ഇത്.

Tags:    
News Summary - gold price, gold,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.