സ്വർണവിലയിൽ വീണ്ടും വർധന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​ വീ​ണ്ടും വ​ര്‍​ധിച്ചു. പ​വ​ന് 80 രൂ​പ​യാ​ണ് കൂ​ടി​യ​ത്. 35,840 രൂ​പ​യിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.  ഒരു ഗ്രാം സ്വർണത്തിന്‍റെ ​വി​ല പ​ത്തൂ രൂ​പ കൂ​ടി 4480 രൂപയാണ്.

35,760 രൂപയായിരുന്നു ഇന്നലത്തെ വില. നാല് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണവിലയാണ് ഇന്നലെ ഒറ്റയടിക്ക് 440 രൂപ വർധിച്ചത്.

Tags:    
News Summary - gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.