മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില. ​ പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയാണ് ഇന്നത്തെ നിരക്ക്. തിങ്കളാഴ്ച ​ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.

ജൂൺ 26 ശനിയാഴ്ച, ​ഗ്രാമിന് 4,410 രൂപയും പവന് 35,280 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്കിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കുറവുണ്ടായി. ജൂൺ മൂന്നിന് 36,960 ആയിരുന്നു ഈ മാസം രേഖപ്പെടുത്തിയ ഉയർന്ന വില. 

Tags:    
News Summary - gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.