സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്‍റെ വില 35,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4400 രൂപയാണ് വില.

ശനിയാഴ്ച സ്വർണവിലയിൽ 80രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തിന്‍റ തുടക്കത്തിൽ 36.880 രൂപയായിരുന്നു സ്വർണവില.

ആഗോളവിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സ്വർണവിലയിലും പ്രതിഫലിക്കുന്നത്. 

Tags:    
News Summary - gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.