Posted On
date_range Updated On
date_range എസ്.ബി.ഐ ഭവനവായ്പ പലിശ കുറച്ചു
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഭവനവായ്പ പലിശ കുറച്ചു. 30 ലക്ഷം വരെയുള്ള വായ്പക്ക് 6.70 ശതമാനമായിരിക്കും പലിശ. 30 ലക്ഷം മുതൽ 70 ലക്ഷം വരെയുള്ള തുകക്ക് 6.95 ശതമാനവും 75 ലക്ഷത്തിന് മുകളിലുള്ള വായ്പക്ക് 7.05 ശതമാനവുമായിരിക്കും.
വനിതകൾക്ക് 0.05 ശതമാനം അധിക ഇളവുണ്ടാകും. യോനോ ആപ് വഴി വായ്പക്ക് അപേക്ഷിക്കുന്നവർക്കും 0.05 ശതമാനം ഇളവ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.