Posted On
date_range Updated On
date_range 151 കാട്ടുപന്നികളെ വെടിെവച്ചുകൊന്നതായി എടവണ്ണ ഫോറസ്റ്റ് ഓഫിസര്‍
മഞ്ചേരി: കൃഷിയിടത്തില്‍ ഇറങ്ങി വ്യാപകമായി നാശം വരുത്തിയ 151 കാട്ടുപന്നികളെ കഴിഞ്ഞ വർഷം വെടിവെച്ചു കൊന്നതായി എടവണ്ണ ഫോറസ്റ്റ് ഓഫിസര്‍ ഏറനാട് താലൂക്ക് വികസന സമിതിയെ അറിയിച്ചു. ഈ ഉത്തരവ് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കണമെന്നും ഇത് കര്‍ഷകര്‍ക്ക് കൂടുതൽ ആശ്വാസമാകുമെന്നും ഫോറസ്റ്റ് അധികൃതര്‍ യോഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.