ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഒരു ലക്ഷത്തിലേറെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കിഴിവ് പ്രഖ്യാപിച്ചു. ആമസോണിന്‍റെ ഏറ്റവും വലിയ വിറ്റഴിക്കല്‍ മാമാങ്കമാണ് സെപ്റ്റംബര്‍ 23ന് കൊടിയേറുന്നത്. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ഉൾപ്പടെ എല്ലാത്തിനും 40 ശതമാനം, 65 ശതമാനം, 80 ശതമാനം വരെ വിലക്കുറവ് നല്‍കുമെന്നും കമ്പനി പറയുന്നു. ഇവയില്‍ പലതിനും ഇന്നേവരെ കിട്ടിയിരിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള ഷോപ്പിങ്ങുമായിരിക്കും ഇത്.
2025 ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി ഓഫറുകൾ പ്രഖ്യാപിച്ച ടാബുകൾ നേക്കാം;
ബ്രാൻഡ് -ലെനോവോ
മോഡൽ നെയിം -ടാബ് പ്ലസ്
മെമ്മറി സ്റ്റോറേജ് -256 ജിബി
സ്ക്രീൻ വലുപ്പം -11.5 ഇഞ്ച്
ഡിസ്പ്ലേ റെസല്യൂഷൻ പരമാവധി -2560x1440
ബ്രാൻഡ് -ആപ്പിൾ
മോഡൽ നെയിം -iPad
മെമ്മറി സ്റ്റോറേജ് -256 GB
സ്ക്രീൻ വലുപ്പം -10.9 ഇഞ്ച്
ഓപ്പറേറ്റിങ് സിസ്റ്റം -iPadOS
ബ്രാൻഡ് -വൺപ്ലസ്
മോഡൽ നെയിം -വൺപ്ലസ് പാഡ് ഗോ
മെമ്മറി സ്റ്റോറേജ് -128 ജിബി
സ്ക്രീൻ വലുപ്പം -11.35 ഇഞ്ച്
ഡിസ്പ്ലേ റെസല്യൂഷൻ പരമാവധി -2408 x 1720 പിക്സലുകൾ
ബ്രാൻഡ് -ആപ്പിൾ
മോഡൽ നെയിം -11-ഇഞ്ച് ഐപാഡ് എയർ (M2, 2024)
മെമ്മറി സ്റ്റോറേജ് -512 ജിബി
സ്ക്രീൻ വലുപ്പം -11 ഇഞ്ച്
ഡിസ്പ്ലേ റെസല്യൂഷൻ പരമാവധി -2360 x 1640 പിക്സലുകൾ
ബ്രാൻഡ് -ആപ്പിൾ
മോഡൽ നെയിം -13-ഇഞ്ച് ഐപാഡ് എയർ (M3, 2025)
മെമ്മറി സ്റ്റോറേജ് -128 GB
സ്ക്രീൻ വലുപ്പം -13 ഇഞ്ച്
ഡിസ്പ്ലേ റെസല്യൂഷൻ പരമാവധി -2732x2048 പിക്സലുകൾ
ബ്രാൻഡ് -ലെനോവോ
മോഡൽ നെയിം -ടാബ് കെ11
മെമ്മറി സ്റ്റോറേജ് -128 ജിബി
സ്ക്രീൻ വലുപ്പം -11 ഇഞ്ച്
ഡിസ്പ്ലേ റെസല്യൂഷൻ പരമാവധി -1920x1200 പിക്സലുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.