ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍; എസികൾ വിലക്കുറവിൽ വാങ്ങാം

ഏറ്റവും കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാനുള്ള അവസരം ഒരുക്കി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2025. സ്മാര്‍ട്ട് വാച്ചുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും ഹെഡ്‌ഫോണുകള്‍ക്കും എയര്‍ബഡ്‌സിനും എസികൾക്കും റഫ്രിജറേറ്ററുകൾക്കും തുടങ്ങി എല്ലാ ഗാഡ്ജറ്റുകളും സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണിത്. ചില ബാങ്കുകളുടെ അധിക ഓഫറുകളടക്കം വളരെ കുറഞ്ഞ വിലയില്‍ ഇത്തവണത്തെ ഉത്സവ മേളയില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്ന വസ്തുക്കള്‍ ഏറെയാണ്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്ലിന്‍റെ ഭാഗമായി ചില മുൻനിര ബ്രൻഡുകൾ അവരുടെ എ.സി ഉൽപന്നങ്ങൾക്ക് മികച്ച കിഴിവ് നൽകിയിരിക്കുന്നു,

എൽജി 1 ടൺ 4 സ്റ്റാർ (LG 1 Ton 4 Star)

ഡൈക്കിൻ 0.8 ടൺ 3 സ്റ്റാർ (Daikin 0.8 Ton 3 Star)

സാംസങ് 1 ടൺ 3 സ്റ്റാർ (Samsung 1 Ton 3 Star)

ഗോദ്‌റെജ് 1 ടൺ 3 സ്റ്റാർ (Godrej 1 Ton 3 Star)

ലോയ്ഡ് 0.8 ടൺ 3 സ്റ്റാർ (Lloyd 0.8 Ton 3 Star)

ഹെയർ 1 ടൺ 3 സ്റ്റാർ (Haier 1 Ton 3 Star)

Tags:    
News Summary - Amazon Great Indian Festival; ac discount sal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.