Posted On
date_range Updated On
date_range വൂഹാനിലെ ലാബ് സന്ദർശിച്ച് ഡബ്ല്യു.എച്ച്.ഒ സംഘം
ബെയ്ജിങ്: കോവിഡ്-19െൻറ ഉറവിടം തേടി വൂഹാനിലെ വൈറസ് ഗവേഷണ ലാബ് സന്ദർശിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) സംഘം. ലാബിലെ പ്രമുഖ വൈറോളജിസ്റ്റുമായും സംഘം കൂടിക്കാഴ്ച നടത്തി.
മൂന്നര മണിക്കൂറോളമാണ് സംഘം കനത്തസുരക്ഷയുള്ള ലാബിൽ ചെലവഴിച്ചത്. ഈ പരീക്ഷണശാലയിൽനിന്നാണ് കോവിഡ്-19നെ ചൈന പുറത്തുവിട്ടതെന്ന് ആരോപണമുയർന്നിരുന്നു.വൂഹാനിലെ മത്സ്യ മാർക്കറ്റിൽനിന്നാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്.
വൈറസിെൻറ ആദ്യവാഹകയായ ബാറ്റ് വുമൺ എന്നറിയപ്പെടുന്ന സ്ത്രീയുമായും സംഘം കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.