Posted On
date_range Updated On
date_range ദീപാവലി ഔദ്യോഗിക അവധിയാക്കി പെൻസൽവേനിയ
പെൻസൽവേനിയ: ദീപാവലി ഔദ്യോഗിക അവധിയാക്കി യു.എസിലെ പെൻസൽവേനിയ സ്റ്റേറ്റ്. ഇതുമായി ബന്ധപ്പെട്ട ബിൽ സെനറ്റ് ഏകകണ്ഠമായി അംഗീകരിച്ചു.
രണ്ട് ലക്ഷത്തോളം ദക്ഷിണേഷ്യക്കാർ പെൻസൽവേനിയയിൽ താമസിക്കുന്നു. ദീപാവലി ഔദ്യോഗിക അവധിയാക്കിയത് സാംസ്കാരിക വൈവിധ്യത്തെ ശക്തിപ്പെടുത്തുമെന്നും ഇന്ത്യൻ വംശജനായ സെനറ്റർ നിഖിൽ സാവൽ ട്വിറ്ററിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.