(Representative Image) Photograph:( Twitter )
Posted On
date_range Updated On
date_range അഫ്ഗാനിൽ യു.എൻ ദൗത്യസംഘത്തിനു നേരെ ആക്രമണം: അഞ്ചു മരണം
കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലെ സുറോബി ജില്ലയിൽ യു.എൻ ദൗത്യസംഘത്തിനു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ചു സുരക്ഷാ സൈനികർ െകാല്ലപ്പെട്ടു. ആക്രമണത്തിൽ യു.എൻ ദൗത്യസംഘാംഗങ്ങൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സമീപകാലത്തായി രാജ്യത്ത് സുരക്ഷ ജീവനക്കാർ, മാധ്യമപ്രവർത്തകർ, ജഡ്ജിമാർ, രാഷ്ട്രീയപ്രവർത്തകർ എന്നിവരെ ലക്ഷ്യംവെച്ച് ആക്രമണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.