കഠിനമായ തലവേദനയെന്ന്​ പരാതിപ്പെട്ടതിന്​ പിന്നാലെ ടിക്​ ടോക്ക്​ താരം മരിച്ചു

അതികഠിനമായ തലവേദനയെ കുറിച്ച്​ പരാതിപ്പെട്ടതിന്​ പിന്നാലെ 30 വയസുള്ള ടിക്​ ടോക്ക്​ താരം മരിച്ചതായി ന്യൂയോർക്ക് പോസ്റ്റ്​ റിപ്പോർട്ട്​ ചെയ്യുന്നു. ടിക് ടോക്ക് താരം ജെഹാനെ തോമസ് ആണ്​ മരിച്ചത്​. ഇവർക്ക്​ ടിക് ടോക്കിൽ ഏകദേശം 72,000 ഫോളോവേഴ്‌സ് ഉണ്ട്​. ജെഹാനെ തോമസിന്‍റെ മരണവാർത്ത അവരുടെ സുഹൃത്ത്​ അലിക്സ് റീസ്റ്റ് പങ്കിടുകയായിരുന്നുവെന്ന്​ ന്യൂയോർക്ക്​ പോസ്​ററ്​ റിപ്പോർട്ട്​ ചെയ്യുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ തനിക്ക്​ അതികഠിനമായ തലവേദനയുണ്ടെന്ന്​ താരം വ്യക്​തമാക്കിയിരുന്നു. 

Tags:    
News Summary - TikTok Star, 30, Dies Weeks After Complaining About Persistent Migraines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.