Posted On
date_range Updated On
date_range റഷ്യക്കുവേണ്ടി ചാരപ്രവർത്തനം; മൂന്നുപേർ ബ്രിട്ടനിൽ അറസ്റ്റിൽ
ലണ്ടൻ: റഷ്യക്കുവേണ്ടി ചാരപ്രവർത്തനം നടത്തുന്നെന്നു സംശയിച്ച് മൂന്നുപേരെ ബ്രിട്ടനിൽ അറസ്റ്റ് ചെയ്തു. ബൾഗേറിയൻ പൗരത്വമുള്ള രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്.
രാജ്യത്തിനു പുറത്തുനിന്നുള്ള സുരക്ഷാഭീഷണികളിൽ ബ്രിട്ടൻ ഈ അടുത്തായി ഏറെ ജാഗ്രത പുലർത്തുന്നുണ്ട്.
പുതിയ ദേശസുരക്ഷാ നിയമം രാജ്യം പാസാക്കിയത് അടുത്തിടെയാണ്. ബ്രിട്ടന് ഏറ്റവും കൂടുതൽ സുരക്ഷാ ഭീഷണി ഉയർത്തുന്ന രാജ്യമായാണ് റഷ്യയെ കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.