ബാങ്കോക്ക്: തായ്ലന്ഡിൽ പ്രധാനമന്ത്രി അനുറ്റിന്‍ ചരൺവിരാകുൽ വെള്ളപ്പൊക്ക പുനരുദ്ധാരണ പദ്ധതികൾ വിശദീകരിച്ചു. പദ്ധതികളുടെ ഭാഗമായുള്ള ധനസഹായം അടുത്ത ആഴ്ചമുതൽ നൽകിത്തുടങ്ങും.
കടബാധ്യത ഒഴിവാക്കൽ, വ്യവസായം, വീടിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയവക്കുള്ള വായ്പകൾ ഉൾപ്പെടെയുള്ള അധിക ദുരിതാശ്വാസ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു.
രഹസ്യമായി നടന്ന ചടങ്ങിൽ ഓസ്കർ ജേതാവായ നടൻ റസ്സൽ ക്രോയും നിരവധി കാബിനറ്റ് മന്ത്രിമാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.