ലണ്ടനിൽ പതിനായിരങ്ങൾ അണിനിരന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി

ലണ്ടൻ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ലണ്ടനിൽ നടന്ന ഐക്യദാർഢ്യ റാലിയിൽ അണിനിരന്നത് പതിനായിരങ്ങൾ. ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കുക, ആശുപത്രികൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഫലസ്തീനെ സ്വതന്ത്രമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളോടെയായിരുന്നു മാർച്ച്.

മൂന്ന് ലക്ഷത്തോളം പേർ റാലിയിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. മുൻ പ്രതിപക്ഷ നേതാവും ലേബർ പാർട്ടി നേതാവുമായ ജെറമി കോർബിൻ റാലിയിൽ അണിചേർന്നു. ഗസ്സയിൽ എത്രയും വേഗം വെടിനിർത്തൽ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഐക്യദാർഢ്യ റാലിയുടെ ദൃശ്യങ്ങൾ കാണാം... 

 



 


 

Tags:    
News Summary - Tens of thousands of Palestinian solidarity rally in London

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.