Posted On
date_range Updated On
date_range "മലയാളം സംസാരിക്കുന്ന താലിബാൻ സൈനികൻ"; ട്വീറ്റുമായി ശശി തരൂർ
ന്യൂഡൽഹി: താലിബാൻ സൈനികൻ മലയാളം പറയുന്നതിന്‍റെ ട്വീറ്റ് പങ്കുവെച്ച് ശശി തരൂർ എം.പി. ഇതുമായി ബന്ധപ്പെട്ട വിഡിയോയാണ് തരൂർ ട്വിറ്ററിലൂടെ പങ്കുവെച്ചത്. രണ്ട് മലയാളി താലിബാൻ സൈനികരെങ്കിലും ഉണ്ടെന്ന കുറിപ്പോടെയാണ് തരൂർ ട്വീറ്റ് പങ്കുവെച്ചത്.
ഇതിൽ ഒരാൾ സംസാരിക്കട്ടെയെന്ന് പറയുേമ്പാൾ മറ്റയാൾ അത് കേൾക്കുന്നുണ്ടെന്നും തരൂർ പറയുന്നു. ആഗസ്റ്റ് 15ന് റാമിസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് വന്ന ട്വീറ്റാണ് തരൂർ പങ്കുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.