ഹേഗ്: ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് ജെനോസൈഡ് സ്കോളേഴ്സ്. വംശഹത്യയെക്കുറിച്ച് പഠിക്കുന്ന വിദഗ്ധരുടെ ഏറ്റവും വലിയ പ്രഫഷനൽ സംഘടനയാണ് ഇസ്രായേലിനെതിരെ കടുത്ത ആരോപണവുമായി വന്നിരിക്കുന്നത്.
ലോകമെമ്പാടുമായി അഞ്ഞൂറോളം അംഗങ്ങളുള്ള സംഘടനയാണ് ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് ജെനോസൈഡ് സ്കോളേഴ്സ്. അതേസമയം, ഇസ്രായേൽ ഈ ആരോപണം ആവർത്തിച്ച് നിരസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.