Posted On
date_range Updated On
date_range ഫലസ്തീനി ബാലെൻറ മരണം: ഇസ്രായേലിനെതിരെ അന്വേഷണം വേണമെന്ന് ഇ.യു
ബ്രസൽസ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ പ്രതിഷേധ സമരത്തിനിടെ 14കാരനായ ഫലസ്തീൻ ബാലനെ വെടിവെച്ചു കൊന്ന സംഭവത്തിൽ ഇസ്രായേൽ സേനക്കെതിരെ അന്വേഷണം നടത്തണമെന്ന് ഫലസ്തീനായുള്ള യൂറോപ്യൻ യൂനിയൻ പ്രതിനിധി ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചയാണ് വെസ്റ്റ് ബാങ്കിലെ റമല്ലക്കടുത്തുള്ള അൽ മുഖയ്യിർ പ്രദേശത്ത് പ്രതിഷേധത്തിലേർപ്പെട്ട 14കാരനായ അലി അബു അലിയയെ ഇസ്രായേൽ സേന വെടിവെച്ചു കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.