Posted On
date_range Updated On
date_range പാക് മുൻ വിദേശമന്ത്രി ഖ്വാജ ആസിഫ് റിമാൻഡിൽ
ലാഹോർ: പാകിസ്താൻ മുൻ വിദേശമന്ത്രിയും പ്രതിപക്ഷമായ പാകിസ്താൻ മുസ്ലിം ലീഗ് (എൻ) നേതാവുമായ ഖ്വാജ മുഹമ്മദ് ആസിഫിനെ അഴിമതി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ ചൊവ്വാഴ്ച ആസിഫിനെ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ആസിഫിെൻറ അറസ്റ്റിൽ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് പ്രതിഷേധിച്ചു.
സൈനിക നേതൃത്വവും പ്രധാനമന്ത്രി ഇംറാൻ ഖാനും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടാണ് അറസ്റ്റിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.