മൊസാദ് ബന്ധം: ഇറാനിൽ ഒരാളെക്കൂടി തൂക്കിലേറ്റി

തെഹ്റാൻ: ഇസ്രായേൽ ചാര സംഘടനയായ മൊസാദുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരാളെ ഇറാൻ തൂക്കിലേറ്റി. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് മൊസാദ് ബന്ധത്തിന്റെ പേരിലുള്ള വധശിക്ഷ ഇറാനിൽ നടപ്പാക്കുന്നത്. ഇർഫാൻ കിയാനി എന്നയാളെയാണ് ശനിയാഴ്ച തൂക്കിലേറ്റിയത്. ഇയാൾ, ജനുവരിയിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിലും പ്രതിയായിരുന്നു.

Tags:    
News Summary - "Mossad Links: One More Person Executed in Iran"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.