പ്രസിഡന്റ് ​സെലെൻസ്കിയെ കൊലപ്പെടുത്താൻ വീണ്ടും റഷ്യ സംഘത്തെ അയച്ചതായി യുക്രെയ്ൻ

പ്രസിഡന്റ് സെലൻസ്‌കിയെ കൊല്ലാൻ കൂടുതൽ തീവ്ര സംഘത്തെ റഷ്യ അയച്ചതായി യുക്രെയ്ൻ. യുക്രേനിയൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്‌കിയെയും മറ്റ് ഉന്നത യുക്രേനിയൻ രാഷ്ട്രീയ നേതാക്കളെയും വധിക്കാനും പുറത്താക്കാനുമുള്ള ദൗത്യവുമായി റഷ്യൻ വാഗ്നർ ഗ്രൂപ്പിന്റെ മറ്റൊരു സംഘം കൂലിപ്പടയാളികൾ യുക്രെയ്‌നിലെത്തിയതായി യുക്രേനിയൻ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച മുന്നറിയിപ്പ് നൽകി. ഇങ്ങ​നെ രാജ്യ​ത്തെത്തിയ സംഘത്തെ വധിച്ചതായി കഴിഞ്ഞയാഴ്ച യുക്രെയ്ൻ അറിയിച്ചിരുന്നു.

Tags:    
News Summary - More Russian militants sent to kill President Zelenskyy, says Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.