Posted On
date_range Updated On
date_range ലാഹോർ ഏറ്റവും മലിനീകരണമുള്ള നഗരം; ന്യൂഡൽഹി രണ്ടാമത്
ലാഹോർ: ലോകത്തിലെ ഏറ്റവും മലിനീകരണമുള്ള നഗരമെന്ന 'പദവി' വീണ്ടും പാകിസ്താെൻറ സാംസ്കാരിക തലസ്ഥാനമായ ലാഹോറിന്. 'യു.എസ് വായുഗുണനിലവാര സൂചിക' (എ.ക്യു.ഐ) അനുസരിച്ചാണിത്. രണ്ടാം സ്ഥാനത്ത് ന്യൂഡൽഹിയും മൂന്നാമത് കാഠ്മണ്ഡുവുമാണ്.
കറാച്ചി ഏഴാമതാണ്. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ ഉൾപ്പെടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വസ്തുക്കളുടെ സാന്നിധ്യം (പി.എം) പരിശോധിച്ചാണ് സൂചിക തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.