Photo: Reuters
Posted On
date_range Updated On
date_range ജോൺസൺ ആൻഡ് ജോൺസെൻറ ഒറ്റ ഡോസ് കോവിഡ് വാക്സിന്‍ അമേരിക്കയിൽ അനുമതി
വാഷിങ്ടൻ: ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്സിന്‍ യു.എസിൽ അനുമതി. ലോകത്താദ്യമായാണ് ഒറ്റഡോസ് വാക്സിന്‍ അനുമതി ലഭിക്കുന്നത്.
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അനുമതി നൽകിയത്. ഒറ്റ ഡോസ് ആയതിനാല്‍ വാക്സിന്‍ വിതരണം വേഗത്തിലാക്കാനും കഴിയും.
കോവിഡിന്‍റെ വകഭേദങ്ങള്‍ക്കും ഫലപ്രദമാണ് ഈ വാക്സിൻ. ജൂണിനുള്ളിൽ 10 കോടി ഡോസ് രാജ്യത്ത് വിതരണം ചെയ്യാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.