Posted On
date_range Updated On
date_range ഇസ്രായേൽ ആക്രമണം; ഫലസ്തീനി കൊല്ലപ്പെട്ടു
റാമല്ല: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഫലസ്തീൻ കൗമാരക്കാരൻ കൊല്ലപ്പെട്ടു. ഉദായ് സലാഹ് (17) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഇവിടെ രണ്ടു ഫലസ്തീനികളും ഇസ്രായേൽ സൈനികനും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.