ഫലസ്തീനികളുടെ വീടുകളും കാറുകളും കത്തിച്ച് ഇസ്രായേലി കുടിയേറ്റക്കാർ

ജറൂസലം: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ വീടുകളും കാറുകളും അഗ്നിക്കിരയാക്കി ഇസ്രായേലി അനധികൃത കുടിയേറ്റക്കാർ. കഴിഞ്ഞ ദിവസത്തെ ആക്രമണ സംഭവങ്ങളുടെ തുടർച്ചയായാണ് കൂട്ടത്തോടെ ഇരച്ചെത്തിയ ഇസ്രായേലി സംഘം വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടത്. 30 വീടുകളും 60 കാറുകളും അക്രമികൾ തകർത്തു. 400ലധികം ജൂത കുടിയേറ്റക്കാർ നഗരത്തിൽ മാർച്ച് നടത്തി.

Tags:    
News Summary - Israeli settlers burn Palestinian homes and cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.