ഇ​റാ​നു​മാ​യു​ള്ള 'ന​ല്ല' ആ​ണ​വ ക​രാ​ർ എ​തി​ർ​ക്കി​ല്ല –ഇ​സ്രാ​യേ​ൽ

തെ​ൽ​അ​വീ​വ്​: ഇ​റാ​നും വ​ൻ​ശ​ക്തി​ക​ളും ത​മ്മി​ലു​ള്ള ആ​ണ​വ​ക​രാ​റി​നെ ക​ണ്ണ​ട​ച്ച്​ എ​തി​ർ​ക്കി​ല്ലെ​ന്ന്​ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ഫ്താ​ലി ബെ​ന​റ്റ്. ആ​ണ​വ​ക​രാ​ർ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നാ​യി വി​യ​ന​യി​ൽ ച​ർ​ച്ച പു​ന​രാ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ച​ർ​ച്ച​യു​ടെ അ​വ​സാ​നം ഗു​ണ​ക​ര​മാ​യ വ​ശ​ങ്ങ​ളു​ള്ള ആ​ണ​വ​ക​രാ​റി​ലാ​ണ്​ എ​ത്തി​ച്ചേ​രു​ന്ന​തെ​ങ്കി​ൽ എ​തി​ർ​ക്കി​ല്ലെ​ന്നാ​ണ്​ ബെ​ന​റ്റി‍െൻറ പ്ര​തി​ക​ര​ണം.

യൂ​റോ​പ്യ​ൻ, ഇ​റാ​ൻ പ്ര​തി​നി​ധി​ക​ളു​ടെ ആ​ണ​വ​ക​രാ​ർ ച​ർ​ച്ച​ക​ൾ ആ​ശ​ങ്ക​യോ​ടെ​യാ​ണ്​ ഇ​സ്രാ​യേ​ൽ വീ​ക്ഷി​ക്കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.