Posted On
date_range Updated On
date_range ഉപരോധം നീക്കിയില്ലെങ്കിൽ ആണവ പരിശോധനക്ക് നിയന്ത്രണം –ഇറാൻ
തെഹ്റാൻ: യു.എസ് ഏർപ്പെടുത്തിയ ഉപരോധം ഫെബ്രുവരി 21നകം പിൻവലിച്ചില്ലെങ്കിൽ അടുത്തയാഴ്ച തുടങ്ങുന്ന യു.എൻ ആണവ പരിശോധനക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് ഇറാൻ. അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് കൂടുതൽ പരിശോധനക്കുള്ള അവസരമാണ് നിയന്ത്രിക്കുകയെന്ന് ഇറാൻ വിദേശ മന്ത്രാലയ വക്താവ് സഈദ് ഖാതിബ്സാദെ പറഞ്ഞു. എങ്കിലും ആണവ നിർവ്യാപന കരാർ പ്രകാരം നിയന്ത്രണങ്ങളോടെ ഇറാെൻറ ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ അന്വേഷണ സംഘത്തിന് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.