Posted On
date_range Updated On
date_range യൂറോപ്യൻ പൗരന്മാരെ തടവിലാക്കി ഇറാൻ
തെഹ്റാൻ: രണ്ടു യൂറോപ്യൻ പൗരന്മാരെ തടവിലാക്കിയതായി ഇറാൻ. യൂറോപ്യൻ യൂനിയൻ പ്രതിനിധി എന്റിക് മോറ ആണവ ചർച്ചകൾക്ക് ഇറാൻ സന്ദർശിക്കാനിരിക്കെയാണ് നടപടി. 2016 മുതൽ ഇറാനിയൻ -സ്വീഡിഷ് ഗവേഷകൻ തടവിലാണ്. മ
റ്റൊരു ഇറാൻ സ്വദേശിയും ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളുമായി വിലപേശുന്നതിനാണ് ഇറാൻ ഇത്തരം അറസ്റ്റുകൾ നടത്തുന്നതെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.